TVS apache നിരയിലും സ്കൂട്ടറുകൾക്കുമാണ് ഇപ്പോൾ വില കൂടിയത്.
ഇന്ത്യൻ വാഹന നിർമ്മാതാക്കളായ TVS നിരയിൽ വിലകയ്യറ്റം. TVS Apache ക്ക് 1570 മുതൽ 3000 രൂപവരെ വില വർദ്ധിച്ചപ്പോൾ. സ്കൂട്ടർ നിരയിൽ 620 മുതൽ 2170 രൂപയാണ് വില വർദ്ധിച്ചിരിക്കുന്നത്. അപ്പാച്ചെ നിരയിൽ ചെറുത് മുതൽ വലുത് വരെ ക്രമത്തിൽ വില ഉയർത്തിയപ്പോൾ, സ്കൂട്ടർ നിരയിൽ Ntorq നേക്കാൾ കൂടുതൽ ജൂപിറ്ററിന് വില വർദ്ധിച്ചിട്ടുണ്ട്. TVS ൻറെ ബാക്കി ബൈക്കുകളായ Radeon, Star City +, Sport എന്നിവരുടെ വില കയറ്റം ഇപ്പോൾ അറിയിച്ചിട്ടില്ല.
താഴെ വില വ്യത്യാസവും പുതിയ വിലയും നൽകിയിരിക്കുന്നു. എല്ലാ വില വിലക്കളും സ്ഷോറൂം ആണ്.
Model | New price | Hike |
Motorcycles | ||
RTR 160 (drum) | 1,02,070 | 1,570 |
RTR 160 (Disc) | 1,05,070 | 1,570 |
RTR 160 4v (Drum) | 1,07,270 | 1,770 |
RTR 180 | 1,08,270 | 1,770 |
RTR 160 4V (Disc) | 1,10,320 | 1,820 |
RTR 200 4V (Single ABS) | 1,27,020 | 2,020 |
RTR 200 4V (Dual ABS) | 1,33,070 | 2,020 |
RR 310 | 2,48,000 | 3,000 |
Scooters | ||
Scooty Pep+ Glossy | 54,374 | 620 |
Scooty Pep+ Matte | 56,224 | 1,020 |
Scooty Zest Gloss | 61,345 | 1,020 |
Scooty zest matte series | 63,345 | 1,520 |
Jupiter sheet Metal wheel | 63,497 | -- |
Jupiter STD | 65,497 | 1,645 |
Jupiter ZX | 68,247 | 2,170 |
Jupiter zx Disc Itouch start | 72,347 | 2,770 |
Jupiter classic | 72,472 | 1,670 |
Ntorq 125 Drum | 70,555 | 1,670 |
Ntorq 125 Disc | 74,555 | 1,670 |
Ntorq 125 Race | 77,035 | 1,670 |
Ntorq 125 Super Squard | 79,535 | 1,670 |
© Copyright automalayalam.com, All Rights Reserved.