aprilia 660 സീരിസിൽ ഒരുവൻ കൂടി.

Tuono 660, RS 660 ശേഷമാണ് Adventure മോഡൽ എത്തുന്നത്.


ഇറ്റാലിയൻ പ്രീമിയം ബൈക്ക് നിർമാതാക്കളായ aprilia ക്ക് adventure ടൂറെർ നിരയിൽ വലിയ താരങ്ങൾ ഇല്ലാത്ത സാഹചര്യത്തിലും Adventure ബൈക്കുകളുടെ ജനപ്രീതി വളർന്ന് വരുന്ന സാഹചര്യത്തിലാണ് പുത്തൻ മോഡൽ എത്തുന്നത്. aprilia യുടെ പുതിയ 660 സിസി പ്ലാറ്റഫോമിലാണ് Tuareg 660 യും  നിർമിക്കുമെന്നതെങ്കിലും സാഹസിക്കാനായതിനാൽ  മറ്റ് 2 മോഡലുകളിൽ നിന്ന് വലിയ മാറ്റം പുത്തൻ മോഡലിന് ഉണ്ടാകും. പുതിയ ഇസ്‌ഹാക്സ്റ്റ്, പുതിയ പരിഷ്കരിച്ച ഫ്രെയിം, സ്വിങ് ആം, യാത്രക്കൾക്കായി ഒരുക്കിയ സസ്പെൻഷൻ , വലിയ ടയർ എന്നിവയാണ് പ്രധാന മാറ്റങ്ങൾ. ഈ വർഷം തന്നെ ഇവനും ഇന്റർനാഷണൽ  വിപണിയിലെത്തും

ഇന്ത്യൻ വരവറിയിച്ച aprilia ബൈക്കുകളിൽ ഇവനും ഇവൻറെ കുഞ്ഞൻ മോഡലുക്കളും ഈ ഡിസൈൻ പിൻപറ്റി ഇന്ത്യൻ വിപണിയിലും എത്താം. 

© Copyright automalayalam.com, All Rights Reserved.