കുറച്ചും കൂട്ടിയും അഫൊർടബിൾ ട്വിൻസ്.

റോയൽ എൻഫീൽഡ് 650 ട്വിൻസിന് വിലക്കയറ്റം

ഇന്ത്യയിലെ ഏറ്റവും അഫൊർടബിൾ ഇരട്ട സിലിണ്ടർ ബൈക്കായ റോയൽ എൻഫീൽഡ് 650 ട്വിൻസിന് വിലക്കയറ്റം. 3000 മുതൽ 3400 രൂപവരെയാണ് ഇപ്പോൾ വർദ്ധിച്ചിരിക്കുന്നത് ഇപ്പോൾ interceptor 650 ക്ക് 2.69 ലക്ഷം മുതൽ 2.91 ലക്ഷം വരെയും, കഫേ റേസർ മോഡൽ GT 650 ക്ക് 2.85 ലക്ഷം മുതൽ 3.06 ലക്ഷം വരെയാണ് ഡൽഹിയിലെ സ്‌ഷോറൂം വില ഒപ്പം വില കൂട്ടുന്നതിനൊപ്പം Pirelli Phantom ടയറിൽ നിന്ന് Ceat ടയറിലേക്ക് മാറിയിട്ടുണ്ട്.  

എൻജിൻ, ഫീചേഴ്‌സ് എന്നിവയിൽ മാറ്റമില്ല. ഇന്ത്യയിലെ ഏറ്റവും അഫൊർഡബിൾ ട്വിൻ സിലിണ്ടറിൻറെ ഹൃദയം 648cc, പാരലൽ ട്വിൻ സിലിണ്ടർ എൻജിൻ കരുത്ത്  47bhp യും ടോർക്  52Nm വുമാണ്.

© Copyright automalayalam.com, All Rights Reserved.