പൾസർ തന്നെ താരം.

കഴിഞ്ഞ വർഷം ജൂണിനെ അപേക്ഷിച്ച് 2186 യൂണിറ്റിൻറെ ഇടിവാണ്

കഴിഞ്ഞ വർഷം ജൂണിനെ അപേക്ഷിച്ച് 2186 യൂണിറ്റിൻറെ ഇടിവാണ് പൾസറിന് ഈ വർഷം ജൂണിൽ നേരിട്ടത്. പൾസർ സീരീസ് 80,822 യൂണിറ്റ് വിറ്റപ്പോൾ. Avenger ന് വലിയ ഇടിവ് നേരിട്ടു 5,300 യൂണിറ്റ് ഇടിഞ്ഞ് 3733 യൂണിറ്റിലെത്തിയപ്പോൾ കഴിഞ്ഞ വർഷം Dominar 400 ഒറ്റക്ക് നേടിയ വില്പന ഈ വർഷം രണ്ടുപേരുണ്ടായിട്ടും നേടാനായില്ല 309 യൂണിറ്റ് ഇടിഞ്ഞ് 1735 യൂണിറ്റാണ് ഈ വർഷം ജൂണിൽ ഡോമിനറിൻറെ വില്പന. KTM 390 സീരിസിൽ 3 പേര് ഉണ്ടായിട്ടും വലിയ ഇടിവ് നേരിട്ട മാസമായിരുന്നു ജൂൺ 2020.

© Copyright automalayalam.com, All Rights Reserved.