പുതിയ പദ്ധതികളുമായി Aprilia.

ഇന്ത്യയിൽ പുതിയ വികസനത്തിന് ഒരുങ്ങി aprilia.

പ്രീമിയം ഇരുചക്ര വാഹനനിർമാതാക്കളായ പിയാജിയോ തങ്ങളുടെ കിഴിലുള്ള ഇരു ചക്രകമ്പനിക്കളായ Aprilia, വെസ്പ എന്നിവരിൽ പുതിയ വികസന നടപടികളിലേക്ക് കടക്കുന്നു. ഇന്ത്യയിൽ ഏറെ ആരാധകരുള്ള aprilia തങ്ങളുടെ പ്രീമിയം മോഡലുകൾ ഇന്ത്യയിൽ 2023 ഓടെ അവതരിപ്പിക്കും ഒപ്പം 150 - 300  സിസി സെഗ്മെന്റിലെ ഇന്ത്യയിലെ വളർച്ച മുന്നിൽ കണ്ടാണ് പുതിയ ബൈക്കുകൾ എത്തുന്നത്. ഇന്ത്യക്ക് വേണ്ടി മാത്രമല്ല ഇന്റർനാഷണൽ നിലവാരത്തിലാകും ഓരോ ബൈക്കുകൾ ഒരുക്കുന്നത്. 300 - 500 സിസി സെഗ്‌മെന്റിലും പുതിയ താരങ്ങളെയും പ്രതീഷിക്കാം.  

ഈ വികസനത്തിൻറെ ആദ്യ പടിയായി തങ്ങളുടെ സർവീസ് നെറ്റ്വർക്കിൽ പുതിയ 100 ഡീലർഷിപ്പുകൾ ഈ വർഷം തന്നെ കുട്ടിച്ചേർക്കും. ഒപ്പം കൂടുതൽ പെർഫോമൻസ് ബൈക്കുകളും ഈ വികസനത്തിൻറെ ഭാഗമായി ഇന്ത്യയിലെത്തും.

© Copyright automalayalam.com, All Rights Reserved.