ഡിസംബറിൽ വലിയ ഇടിവ് നേരിട്ട് ഇരുചക്രകമ്പനിക്കൾ.

റോയൽ എൻഫീൽഡീന് വില്പനയിൽ വളർച്ച.

2020 ഡിസംബറിൽ വലിയ ഇടിവാണ് ഇരുചക്ര വാഹന കമ്പനിക്കൾ നേരിട്ടത്. Hero, Honda, TVS, Bajaj, Royal Enfield, Yamaha എന്നിവർ കൂടി ഡിസംബറിൽ 10,99,651 യൂണിറ്റ് വില്പന നടത്തിയപ്പോൾ  നവംബറിൽ വിറ്റത് 10,14,386 യൂണിറ്റ് ഏകദേശം  452,358 യൂണിറ്റ് കുറവാണ് നേരിട്ടത്. എന്നാൽ റോയൽ എൻഫീൽഡ് 65,492 യൂണിറ്റ് വില്പന നടത്തി ഈ നിരയിലെ ഏക വളർച്ചയുള്ള കമ്പനിആയി. 1,70,595 യൂണിറ്റുകളുടെ കുറവാണ് ഹോണ്ട നേരിട്ടത് ഈ ലിസ്റ്റിലെ തന്നെ ഏറ്റവും വലിയ ഇടിവും ഇതുതന്നെയാണ്.

എന്നാൽ ഇരുചക്ര വാഹന കമ്പനികൾക്ക് ആശ്വാസമായി 2019 ഡിസംബറിനെക്കാളും വളർച്ച ഈ ഡിസംബറിൽ ഉണ്ടായിട്ടുണ്ട്. 

CompanyDec-20Dec-19Change (units)Nov-20Change (units)
Hero MotoCorp4,47,3354,24,84522,4905,91,091-143,756
Honda Motorcycle & Scooter India2,42,0462,30,19711,8494,12,641-1,70,595
TVS Motor Company1,76,9121,57,24419,6682,47,786-70,877
Bajaj Auto1,28,6421,24,1254,5171,88,196-59,544
Royal Enfield65,49248,48917,00359,0846,408
Yamaha Motor India39,22429,4869,73853,208-13,984
TOTAL10,99,65110,14,38685,26515,52,009-4,52,358

 

© Copyright automalayalam.com, All Rights Reserved.