വിലകയറ്റമാണ് മെയിൻ.

കാവസാക്കി Z 650, Versys 1000 2021 എഡിഷൻ അവതരിപ്പിച്ചു.

കാവസാക്കിയുടെ ലിറ്റർ ക്ലാസ് ADV, എൻട്രി ലെവൽ നേക്കഡ് ബൈക്കിൻറെ 2021 എഡിഷൻ  ഇന്ത്യയിൽ അവതരിപ്പിച്ചു. 2020 എഡിഷനെ അപേക്ഷിച്ച് ചെറിയ മാറ്റങ്ങളായാണ് Z 650 എത്തിയിരിക്കുന്നത്. അലോയ് വീൽ പുതിയ നിറത്തിൽ എത്തിയതാണ് പ്രധാന മാറ്റം. Versys 1000 നിൽ പുതിയതായി ഒന്നും 2021 ൽ എത്തിയിട്ടില്ല എന്നാലും ഇരുവർക്കും വിലക്കയറ്റം ബാധിച്ചിട്ടുണ്ട്. Versys 1000 ന് 20,000 രൂപ കൂടി 11.19 ലക്ഷത്തിൽ എത്തിയപ്പോൾ  Z 650 ക്ക് 10,000 രൂപ  കൂടി 6.04 ലക്ഷം രൂപയാണ് ഇപ്പോഴത്തെ സ്‌ഷോറൂം വില.

© Copyright automalayalam.com, All Rights Reserved.