ബജാജ് നിരയിൽ വിലകയറ്റം

വിലകുറച്ചും വിലകൂട്ടിയും ബജാജ് നിര.

പുതുവത്സര സമ്മാനമായി മിക്ക്യ വാഹന കമ്പനികളും വില ഉയർത്തിയപ്പോൾ ബജാജ് നിരയിലും വിലകയ്യറ്റം. 400 മുതൽ 2000 രൂപ വരെ വിലകയറ്റം നേരിട്ട ബജാജ് നിരയിൽ. പതിവിന് വിപരീതമായി ബജാജ് പൾസർ 125 ഡ്രം ബ്രേക്കിന് 500 രൂപ കുറക്കുകയും പൾസർ നിരയിലെ ഫ്ലാഗ്ഷിപ് മോഡലായ RS 200 നും Platina 100 KS Drum നും വില കയറ്റം നേരിട്ടില്ല.  

Bajaj, Ex-Sh, Delhi in RsDiff
CT100 Alloy KS499
CT110 Alloy ES1,344
Platina 100 KS Drum0
Platina 100 ES Drum403
Platina 100 ES Disc1,900
Platina 110 H Gear Disc1,050
Pulsar 125 Drum CBS-506
Pulsar 125 Disc CBS1,024
Pulsar 125 Split Seat Drum CBS1,024
Pulsar 125 Split Seat Disc CBS1,024
Pulsar 150 Neon1,498
Pulsar 150 Single Disc1,498
Pulsar 150 Twin Disc ABS1,497
Pulsar NS1601,497
Pulsar 180F1,497
Pulsar 220F2,003
Pulsar NS2002,003
Pulsar RS2000
Avenger 160 Street1,498
Avenger 220 Cruiser2,004
Dominar 2502,003
Dominar 4001,997

© Copyright automalayalam.com, All Rights Reserved.