വീണ്ടും വിലക്കയറ്റവുമായി KTM.

2 മാസം കൊണ്ട് 390 ക്ക് കൂടിയത് 12,000 രൂപക്ക് മുകളിൽ.

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ പ്രീമിയം ഇരു ചക്ര വാഹനനിർമ്മാതാക്കളായ KTM ഓരോ മാസവും വില കൂട്ടികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 3 മാസത്തിലും തുടർച്ചയായി വിലകയ്യറ്റം നേരിട്ടുകൊണ്ടിരിക്കുന്ന KTM നിരയിൽ എന്താണ് വിലകയറ്റത്തിന് കാരണം എന്ന് അറിയിച്ചിട്ടില്ല. ജനുവരിയിൽ 390 adventure നാണ് ഏറ്റവും വില കൂടിയിരിക്കുന്നത്. 4485/- രൂപ,  അടുത്തിടെ എത്തിയ ഡ്യൂക്ക് 125 നാണ് നിരയിലെ ഏറ്റവും കുറവ് വില കൂടിയിരിക്കുന്നത് 1402 രൂപ. Husqvarna നിരയിലും വില വർദ്ധിച്ചിട്ടുണ്ട്. 

KTMNew price (Jan)Old Price (Dec)Diff
Duke 1251515071501051402
RC 1251625661611001466
Duke 2001815361789602576
Duke 2502174022142103192
Duke 3902705542666203934
RC 3902607232569203803
250 ADV2519232482563667
390 ADV3103653058804485
Husqvarna   
Svartpilen1895681867502818
Vitpilen1899521867503202

© Copyright automalayalam.com, All Rights Reserved.