റഡാർ ടെക്നോളോജിയുമായി 390 ഡ്യൂക്ക്.

പേറ്റൻറ് ചിത്രങ്ങൾ പുറത്ത്.

മുൻനിര ഇരു ചക്ര വാഹന നിർമാതാക്കൾ പുതിയ സുരക്ഷാ സംവിധാനമായ റഡാർ ടെക്നോളോജി പരീക്ഷണങ്ങൾ നടക്കുനിടയിലാണ് കഴിഞ്ഞ വർഷം ആദ്യ റഡാർ ടെക്നോളോജിയുമായി ഡുക്കാറ്റിയുടെ multistrada v4 വിപണിയിൽ എത്തിയത്.  

ഇതുവരെ ടോപ് ഏൻഡ് ബൈക്കുകളിൽ മാത്രം കണ്ട  റഡാർ ടെക്നോളജി ഡ്യൂക്ക്  390 യിലും പേറ്റൻറ് എടുത്ത് KTM. പേറ്റൻറ് ചിത്രത്തിൽ  ഡ്യൂക്ക് 390 യുടെ ഡിസൈൻ, ട്രെല്ലിസ് ഫ്രെയിം, എൻജിൻ, ഫ്യൂൽ ടാങ്ക്  എന്നിവ പിന്തുടരുന്നെങ്കിലും അലോയ് വീലിന് പകരം സ്പോക്ക് വീലുക്കളാണ് KTM പേറ്റൻറ് ചിത്രത്തിൽ നൽകിയിരിക്കുന്നത്.  അടുത്ത വർഷം വിപണിയിൽ എത്തുമെന്ന് പ്രതീഷിക്കുന്ന ഈ ടെക്നോളജി കെടിഎം Adventure 390 യിലും RC 390 യിലും പ്രതീഷിക്കാം. വരും വർഷങ്ങളിൽ കൂടുതൽ അഫൊർഡബിൾ ആയി ബജാജിലും ഈ ടെക്നോളജി എത്തുമെന്ന് ഉറപ്പാണ്. 

© Copyright automalayalam.com, All Rights Reserved.