റോയൽ എൻഫീൽഡ് GT 650 ചാരകണ്ണിൽ.

ചെറിയ മാറ്റങ്ങളുമായി GT 650.

റോയൽ എൻഫീൽഡ് 650 സിസി കഫെ റേസർ മോഡൽ GT 650 പരീക്ഷണഓട്ടത്തിനിടയിൽ. റോയൽ എൻഫീൽഡ് പുത്തൻ തലമുറയിലെ തുടക്കകാരനായ 650 ട്വിൻസ് 2021 ൽ എത്തുമ്പോൾ പുതിയ ഫീച്ചേഴ്സായ ട്രിപ്പർ നാവിഗേഷൻ, ഓപ്ഷനായി അലോയ് വീലും ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ വർഷം ഫെബ്രുവരിയോടെ ഇവൻ ഇന്ത്യൻ മാർക്കറ്റിൽ പ്രതീഷിക്കാം.

പുത്തൻ ക്ലാസ്സിക്‌ 350 ഉടൻ എത്തുന്നതുമെന്ന വാർത്തക്കൾക്കൊപ്പം  ഹിമാലയൻ  ട്രിപ്പർ നാവിഗേഷനൊപ്പം  ചില മാറ്റങ്ങളുമായി കറങ്ങി നടക്കുന്നുണ്ട്.

© Copyright automalayalam.com, All Rights Reserved.