ഹോണ്ടയുടെ 500 സിസി ട്വിൻ
ഹോണ്ട മിഡ്ഡിൽ വെയിറ്റ് സെഗ്മെന്റിൽ കൂടുതൽ ശക്തി കാട്ടുന്നതിന്റെ ഭാഗമായി ഇന്റർനാഷണൽ മാർക്കറ്റിൽ 500 സിസിയിലെ അംഗങ്ങളെ ഇന്ത്യയിൽ ഇറക്കാൻ ഒരുങ്ങുകയാണ്. 500 സിസി ട്വിൻ സിലിണ്ടർ ക്രൂയിസർ, നേക്കഡ്, സൂപ്പർ സ്പോർട്, സാഹസികൻ എന്നിങ്ങനെ 4 മോഡലുകളിലാണ് ഇവൻ ഇന്ത്യയിൽ എത്തുക. 4 ലക്ഷത്തിന് താഴെ വില പ്രതീഷിക്കുന്ന ഇവന്മാരുടെ ഹൃദയം 471cc, ലിക്വിഡ് കോൾഡ് , DOHC, പരലേൽ ട്വിൻ സിലിണ്ടർ എൻജിൻ കരുത്ത് 8500 RPM ൽ 50 BHP യും ടോർക് 6500 RPM ൽ 45 Nm ആണ്.
© Copyright automalayalam.com, All Rights Reserved.