കാവസാക്കി നിരയിലും വിലകയ്യറ്റം.

റോഡ് മോഡലുകൾക്ക് മാത്രമാണ് വില വർദ്ധിക്കുന്നത്.

ഇന്ത്യയിലെ മുൻനിര  പ്രീമിയം ഇരു ചക്രവാഹന  നിർമ്മാതാക്കളായ കാവസാക്കി തങ്ങളുടെ എല്ലാ മോഡലുകൾക്കും വില വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. ജനുവരി 1 നാണ് പുതിയ വില നിലവിൽ വരുന്നത്. 10,000 - 20,000 രൂപയാണ് വില വർദ്ധിച്ചിരിക്കുന്നത്.  

എന്നാൽ Dirt മോഡലുകൾക്ക് വിലയിൽ മാറ്റമില്ല. 2.99 - 8.49 ലക്ഷം രൂപവരെയാണ് ഇപ്പോൾ dirt ബൈക്കുകൾക്ക് ഇന്ത്യയിലെ വില. 100 സിസി മുതൽ 450 സിസി കളിലായി 5 മോഡലുകൾ ഇന്ത്യയിൽ നിലവിലുണ്ട്  

പഴയ വിലയും പുത്തൻ വിലയും താഴെ കൊടുക്കുന്നു.  

Kawasaki ModelsNew PriceCurrent PricePremium
Z650Rs 6,04,000Rs 5,94,000Rs 10,000
Ninja 650Rs 6,39,000Rs 6,24,000Rs  15,000
Versys 650Rs 6,94,000Rs 6,79,000Rs 15,000
Vulcan SRs 5,94,000Rs 5,79,000Rs 15,000
W800Rs 7,09,000Rs 6,99,000Rs 10,000
Z900Rs 8,19,000Rs 7,99,000Rs 20,000
Ninja 1000SXRs 11,04,000Rs 10,89,000Rs 15,000
Versys 1000Rs 11,19,000Rs 10,99,000Rs 20,000
KX100Rs 4,87,800Rs 4,87,800-
KX250Rs 7,43,000Rs 7,43,000-
KLX110Rs 2,99,500Rs 2,99,500-
KLX140GRs 4,06,600Rs 4,06,600-
KLX450RRs 8,49,000Rs 8,49,000-

© Copyright automalayalam.com, All Rights Reserved.