പുതുവത്സര സമ്മാനവുമായി റോയൽ എൻഫീൽഡ്

അടുത്തമാസം ആദ്യം പുത്തൻ മോഡൽ എത്താൻ സാധ്യത.

റോയൽ എൻഫീൽഡിൻറെ  ബെസ്റ്റ് സെല്ലെർ മോഡൽ ക്ലാസിക് 350 അടുത്തമാസം ജനുവരി 8 ന് വിപണിയിൽ എത്താൻ സാധ്യത. പുതിയ Meteor 350 ൽ നിന്ന് കിട്ടിയ ഹൃദയവും, ഫീചേഴ്‌സിനൊപ്പം രൂപത്തിലും മാറ്റമായിട്ടാണ് പുത്തൻ മോഡൽ എത്തുന്നത്. സ്പൈ ചിത്രങ്ങളിൽ കാണുന്നത് പോലെ സീറ്റ്, ടൈൽ ലൈറ്റ്, ഇൻഡിക്കേറ്റർ  എന്നിവയിൽ മാറ്റം വരുത്തിയപ്പോൾ മഡ്ഗാർഡ്, മിറർ, മുന്നിലെ ഹെഡ്‍ലൈറ്റ് എന്നിവയിൽ മാറ്റമില്ല, ഹെഡ്‍ലൈറ്റിൽ LED DRL പ്രതീഷിക്കാം.  

ഹൃദയം Meteor 350 യിൽ കണ്ട  349cc എയർ കൂൾഡ് എൻജിന് കരുത്ത്  20.2 BHP യും ടോർക്  27 Nm വുമാണ്. 5 സ്പീഡ് ട്രാൻസ്മിഷനോട് കൂടിയ ഇവന് ക്ലാസിക് ബൈക്കുകളുടെ തലവേദനയായ വൈബ്റേഷൻ ഇനി  പഴക്കഥയാകുമെന്ന് ഉറപ്പാണ്. Meteor 350 യുടെ താഴെയായിരിക്കും ഇവൻറെ വില. Meteor 350 യുടെ ഓൺ റോഡ് വില. 

© Copyright automalayalam.com, All Rights Reserved.