യമഹ, ഹോണ്ട എന്നിവരുടെ 3 വീതം മോഡലുകൾ ലിസ്റ്റിലുണ്ട്.
യമഹയുടെ MT 15 ആണ് ഈ നിരയിൽ ഏറ്റവും നേട്ടം കൈവരിച്ച മോഡൽ കഴിഞ്ഞ വർഷം വില്പന താഴ്ന്നാണ് തുടങ്ങിയെങ്കിലും ഇപ്പോൾ വില്പന വളരെ മുകളിലാണ്. തുടക്കാരായ Xtreme 160r, Hornet 2.0 എന്നിവരും മികച്ച പ്രകടനം കാഴ്ച്ചവച്ചപ്പോൾ പൾസർ 150 താഴോട്ട് പോയി പൾസർ 125 മികച്ച പ്രകടനവും 150 യുടെ വില്പന ഇടിവിന്റെ ഒരു കാരണമാണ്. ഇപ്പോൾ ഒന്നാം സ്ഥാനം Apache സീരിസിനാണ് 160 4v, 160, 180 മോഡലുകളാണ് apache സീരിസിൽ ഉള്ളത്.
ടോപ് 10 150 - 180 സിസി സെഗ്മെന്റ് സെയിൽസ്
Models | Unit sold |
Apache series | 41,557 |
Pulsar 150 | 30,719 |
Unicorn | 21,796 |
Fz | 16,239 |
R15 | 5848 |
Xtreme | 5460 |
MT 15 | 4608 |
Hornet 2.0 | 4035 |
Avenger 160 | 3586 |
X blade | 2591 |
© Copyright automalayalam.com, All Rights Reserved.