വില്പനയിൽ പിന്നിലായി 250 സിസി മോഡലുകൾ

നവംബറിൽ ഏറ്റവും കുറവ് വില്പന നടത്തിയ മോഡലുകൾ.

ആദ്യ സ്ഥാനം TVS ന്റെ ഇലക്ട്രിക് സ്കൂട്ടർ iQube നിലനിർത്തിയപ്പോൾ മറ്റൊരു ഇലക്ട്രിക് സ്കൂട്ടറായ  ബജാജ് ചേതക് വില്പനയിൽ സുസുക്കിയുടെ ഇൻട്രൂഡറിന് പിൻന്തളി മൂന്നാം സ്ഥാനത്ത് എത്തി. 250 സിസി ഭൂരിഭാഗം  മോഡലുകളെല്ലാം  ഈ പട്ടികയിൽ ഇടം പിടിച്ചപ്പോൾ യമഹയുടെ പുതുതായി എത്തിയ husqvarna യും പുതിയ ഡിസൈനായി എത്തിയ Fz 250 ക്കും ഇന്ത്യയിൽ കാൽ ഇടാറി. TVS, ബജാജ് എന്നിവരുടെ ഫ്ലാഗ്ഷിപ് മോഡലും

ഇന്ത്യയിൽ നവംബറിൽ ഏറ്റവും വില്പന നടത്തിയ ബൈക്കുക്കൾ.

Models Unit sold
Tvs iQube 99
Intruder185
Chetak 264
RR 310281
Fz 25283
Gixxer 250427
Husqvarna 250 twins485
Ktm duke 390597
Dominar 250835
Dominar 400856

© Copyright automalayalam.com, All Rights Reserved.