രൂപത്തിനൊപ്പം മറ്റ് ചില മാറ്റങ്ങളും പുത്തൻ മോഡലിലുണ്ട്.
KTM സൂപ്പർ സ്പോർട്സ് താരം RC 200 രണ്ടാം തലമുറ മോഡൽ ഇന്ത്യയിൽ ചക്കൻ പ്ലാന്റിൽ പ്രൊഡക്ഷൻ ആരംഭിച്ചു. 2014 ൽ ഇന്ത്യയിൽ എത്തിയശേഷം 7 ആം വർഷമാണ് പുതിയ മോഡൽ അവതരിക്കുന്നത്. പുതിയ ഡ്യൂക്ക് 200 ന്റെ ഹെഡ്ലൈറ്റ്, LED drl അടിസ്ഥാനപ്പെടുത്തിയാണ് RC 200 ലും എത്തുന്നത്. ഒപ്പം ഷാസിയിലും മാറ്റമുണ്ട്. പുതിയ വലിയ വിൻഡ് സ്ക്രീൻ, പുതിയ അലോയ്, വലിയ ഇന്ധനടാങ്ക് എന്നിവയാണ് പ്രധാന മാറ്റങ്ങൾ എൻജിൻ പഴയ കരുത്തൻ തന്നെ തുടരുമ്പോൾ, Rc 125, 250*, 390 മോഡലുകൾക്കും ഈ മാറ്റങ്ങൾ എത്താം. 390 ക്ക് ഒരുപിടി ഫീചെഴ്സും ഉണ്ടാകും.
അടുത്ത മാസം ആദ്യത്തോടെ വിപണിയിൽ എത്താനാണ് സാധ്യത. 10,000 രൂപയുടെ വർദ്ധന പ്രതീഷിക്കാം
© Copyright automalayalam.com, All Rights Reserved.