200 - 500 സിസി സെഗ്മെന്റിൽ 4 ആം സ്ഥാനം.
റോയൽ എൻഫീൽഡ് പുതുതലമുറ മോഡൽ Meteor 350 ക്ക് മികച്ച തുടക്കം റോയൽ എൻഫീൽഡ് നിരയിൽ 2 മത്തും 200-500 സിസി സെഗ്മെന്റിൽ 4 ആം സ്ഥാനമാണ് Meteor 350 ക്ക്. ബാക്കി 3 സ്ഥാനങ്ങളിൽ ക്ലാസ്സിക് 350, പൾസർ 180 + ns200, പൾസർ 220 എന്നിവരാണ്.
നവംബർ മാസത്തെ 200 - 500 സിസി ടോപ് 10 ലിസ്റ്റ്.
Models | unit sold |
Classic 350 | 39,391 |
Pulsar 180 + Ns 200 | 10,522 |
Pulsar 220 | 7114 |
Meteor 350 | 7013 |
Bullet 350 | 6513 |
CB 350 | 4067 |
Bullet 350 ES | 3490 |
Duke 200 | 2115 |
Duke 250 | 1590 |
Himalayan | 1550 |
© Copyright automalayalam.com, All Rights Reserved.