KTM 390 Adventure ന് Spoke വീൽ.

ഇന്ത്യയിൽ 250, 390 മോഡലുക്കളാണ് KTM സാഹസിക നിരയിലുള്ളത്


KTM Adventure മോഡലുകൾ വലിയ മാർക്കറ്റ് പിടിക്കാനായി  പക്കാ ഓഫ്‌റോഡ് മോഡലയല്ല ഇന്ത്യയിൽ KTM അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ കൂടുതൽ സാഹസിക്കാർക്ക് വേണ്ടി തങ്ങളുടെ പവർപാർട്സ് ലിസ്റ്റിൽ Spoke വീലും പുതുതായി കൂട്ടി ചേർക്കുകയാണ് KTM. Spoke വീൽ വന്നതോടെ ഓഫ്‌റോഡിൽ കൂടുതൽ മികവ് കാട്ടാൻ 390 Adventure ന് സാധിക്കും.  

സ്പോക്ക് വീൽ വരുന്നതോടെ കൂടുതൽ സ്റ്റീഫൻസ് കിട്ടുന്നതിനൊപ്പം കൂടുതൽ ഫ്ലെക്സിബിൾ ആവാനും 390 അഡ്‌വെന്ററിന് കഴിയും അറ്റകുറ്റപണിക്കൾക്ക് വിലക്കുറവും മേന്മയാകുമ്പോൾ. സ്പോക്ക് വീലുകളിൽ ട്യൂബ്ലെസ്സ് ടയർ വളരെ വില കൂടുതൽ ആയതിനാൽ  ട്യൂബ് ടയർ ആണ് 390 Adventure ന് എത്തുന്നത്.  

© Copyright automalayalam.com, All Rights Reserved.