Aprilia SXR 160 യുടെ ബുക്കിംഗ് ആരംഭിച്ചു.

ഒഫീഷ്യൽ വെബ്സൈറ്റ് വഴിയും ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്.


aprilia യുടെ മാക്സി സ്കൂട്ടർ SXR 160 ക്ക് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. SR 160 യുടെ അതേ ഹൃദയം പിന്തുടരുന്ന പുത്തൻ മോഡലിന് 160.3 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ്, SOHC, 3 വാൽവ് എൻജിൻ കരുത്ത് 7600 rpm ൽ  11 PS ആണ് ടോർക്  6000 rpm ൽ  11.6 Nm വുമാണ്. എന്നാൽ SR 160 യെവിട്ട് ചെറിയ ടയറുകളാണ് SXR 160 ക്ക് എന്നാൽ ഇന്ധനടാങ്ക് കപ്പാസിറ്റി 1 ലിറ്റർ കൂട്ടിയിട്ടുണ്ട്. ഒപ്പം 4 നിറങ്ങളിലാണ്  SXR 160 വിപണിയിലെത്തുക. കുഞ്ഞൻ മാക്സി സ്കൂട്ടറായി  ഫീച്ചറുമായി എത്തുന്ന SXR 160 ഉടൻ വിപണിയിലെത്തും. 1.3  ലക്ഷം പ്രതീഷിക്കുന്ന SXR 160 ക്ക് 5000 രൂപ കൊടുത്ത് ബുക്കിംഗ് ചെയ്യാം. 

© Copyright automalayalam.com, All Rights Reserved.