ഹാർലിയുടെ സാഹസികൻ അടുത്ത വർഷം.

ഹാർലി പാൻ അമേരിക്കയുടെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു.

ഹാർലിയുടെ ആദ്യ ADV  പാൻ അമേരിക്ക ഫെബ്രുവരി 22 ന് അവതരിപ്പിക്കും വേർചുവൽ  റിയാലിറ്റിയുടെ സഹായത്തോടെ നടക്കുന്ന പരിപാടിയിൽ 2021 ലൈൻആപ്പും  ഉണ്ടാകും.  

ഹാർലിയുടെ  പുതിയ തുടക്കത്തിന്  വഴിവിളക്കാകുന്ന ഈ ഗ്ലോബൽ ലൗഞ്ചിൻറെ ശ്രദ്ധകേന്ദ്രമായിരിക്കും ഹാർലിയുടെ സാഹസികൻ. 2019 EICMA ഷോയിൽ അവതരിപ്പിച്ച പാൻ അമേരിക്ക തങ്ങളുടെ പുത്തൻ എൻജിനായ Revolution Max എന്ന പേരിൽ വിളിക്കുന്ന 60-degree, V-twin,  1250cc, ലിക്വിഡ് കൂൾഡ്  എൻജിനാണ് ഹൃദയം,  143bhp കരുത്തും  122Nm ടോർക്കും ഉല്പാദിപ്പിക്കുന്ന ഈ എൻജിന് സാഹസിക യാത്രക്കായുള്ള ഫീചേഴ്‌സായ ഉയർന്നിരിക്കുന്ന ഇസ്‌ഹാക്സ്റ്റ്, knuckle guards, tall windscreen, bash plate, ട്രാവെല്ലിങ് സസ്പെന്ഷൻ, സ്പോക്ക് വീൽ, knobby ടയർ എന്നിങ്ങനെ നീളുന്നു പാൻ അമേരിക്കയുടെ സാഹസിക കഴിവുകൾ. ഗ്ലോബൽ ലൗഞ്ചിന് ശേഷം സാഹസിക്കർ ഏറെയുള്ള ഇന്ത്യൻ മണ്ണിലും അടുത്തവർഷം ഇവനെയും പ്രതീഷിക്കാം. 

© Copyright automalayalam.com, All Rights Reserved.