KTM, Husqvarna നിരയിൽ വിലകയ്യറ്റം.

8500 രൂപ വരെയാണ് വില കൂടിയിരിക്കുന്നത്.


KTM ഇന്ത്യൻ നിരയിൽ വിലകയറ്റം 1,279/- രൂപ മുതൽ 8517 രൂപയുടെ വർദ്ധനായാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. RC 125 നാണ് ഏറ്റവും കുറവ് വില കൂടിയതെങ്കിൽ ഏറ്റവും വില കൂടിയത് ഡ്യൂക്ക് 390 ക്കാണ്. ഇന്നലെ അവതരിപ്പിച്ച ഡ്യൂക്ക് 125, Adventure  250 എന്നിവർക്ക് ഇപ്പോൾ വില കയറ്റം ഇല്ല. 

KTM / Husqvarna ModelsNew PriceOld PriceDifference
Husqvarna Svartpilen 250₹ 1.87 lakh₹ 1.85 lakh₹ 1,790
Husqvarna Vitpilen 250₹ 1.87 lakh₹ 1.85 lakh₹ 1,790
KTM RC 125₹ 1.61 lakh₹ 1.60 lakh₹ 1,279
KTM 200 Duke₹ 1.79 lakh₹ 1.77 lakh₹ 1,923
KTM 250 Duke₹ 2.14 lakh₹ 2.09 lakh₹ 4,738
KTM 390 Duke₹ 2.67 lakh₹ 2.58 lakh₹ 8,517
KTM RC 390₹ 2.57 lakh₹ 2.53 lakh₹ 3,539
KTM 390 Adventure₹ 3.06 lakh₹ 3.04 lakh₹ 1,442

© Copyright automalayalam.com, All Rights Reserved.