MT 15 ന് ഈ പുതിയ നിറം പ്രതീഷിക്കാം.
ഈ വർഷം വിപണിയിൽ എത്തിയ യമഹയുടെ MT 125 ൻറെ Euro 5 മോഡലാണിത്. അടുത്തവർഷം ഇന്ത്യയിൽ MT 15 ന് ഈ പുതിയ നിറം പ്രതീഷിക്കാം.
View Gallery
ഇന്ത്യയിൽ TVS Ntorq നും മാർവെൽ എഡിഷൻ അവതരിപ്പിച്ചിട്ടുണ്ട്.
ഇപ്പോൾ 3 നിറങ്ങളിലാണ് MT 15 ഇന്ത്യയിൽ ലഭിക്കുന്നത്.
യമഹ നിരയിലെ മിഡ്ഡിൽ വെയിറ്റ് സൂപ്പർ താരമാണ് പടിയിറങ്ങുന്നത്.
സമവാക്യങ്ങളെ പൊളിച്ചെഴുതിയ വീരൻ.
ഇന്ത്യയിലെ ട്ടി വി എസിൻറെ ഏറ്റവും അഫൊർടബിൾ താരം.
ഈ സീരീസിൻറെ വിശദികരണം.
© Copyright automalayalam.com, All Rights Reserved.