150 - 200 സിസി സെയിൽസ് ലിസ്റ്റ്.

2020 ഒക്ടോബർ മാസത്തെ വില്പന.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മാർക്കറ്റിൽ മികച്ച വളർച്ചയാണ് ഉണ്ടായികൊണ്ടിരിക്കുന്നത്.  ഹീറോയുടെയും  ഹോണ്ടയുടെയും  പുത്തൻ മോഡലുകൾക്ക് മികച്ച പ്രതികരണവും ലഭിച്ചു. Xblade മോഡലിനെ പിന്നിലാക്കി Hornet 2.0 മുന്നിൽ എത്തിയപ്പോൾ, MT 15 ന് മികച്ച വില്പന നടത്തിയെങ്കിലും R 15 V3 യുടെ ഒപ്പം എത്താൻ കഴിഞ്ഞില്ല.  14 മോഡലുകളിൽ 10 മോഡലുകളും വളർച്ച നേടിയപ്പോൾ GIXXER 150 സീരീസ് ,  XPULSE 200 എന്നിവർക്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വില്പനയിൽ താഴോട്ട് പോയി.

No150-200cc M’cycle SalesOct-20Oct-19Diff
1Pulsar65,33254,70910,623
2Apache40,94334,0596,884
3Unicorn 16028,31327,477836
4FZ20,16415,0405,124
5Xtreme 160R12,480012,480
6HORNET 2.07,27907,279
7R156,2596,152107
8Avenger5,4874,822665
9X Blade4,1933,0621,131
10MT 154,1362,1242,012
11GIXXER3,2724,220-948
12KTM 2002,6952,432263
13XPULSE 2002,4732,769-296
14Intruder30017283
Total2,03,3261,56,883 

 

 

© Copyright automalayalam.com, All Rights Reserved.