എന്നാൽ ചില മോഡലുകളുടെ വില്പന ലഭ്യമല്ല.
ഇന്ത്യയിൽ 2020 ഒക്ടോബറിൽ നടത്തിയ വില്പനയാണ് താഴെ കൊടുത്തിരിക്കുന്നത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വില്പന ഉയർന്നിട്ടുണ്ട്. BMW 310, Jawa, Imperiale 400 എന്നിവരുടെ വില്പന ലഭ്യമല്ല.
200 - 500 സിസി സെഗ്മെന്റിൽ റോയൽ എൻഫീൽഡ് മോഡലുകളാണ് 71% ശതമാനവും കൈയാളുന്നത്, 200 - 500 സിസി സെഗ്മെന്റിൽ 5 ആക്കം കടന്ന മോഡലുകളും റോയൽ എൻഫീൽഡിൻറെ മോഡലുകളാണ്.
യൗവനം വിടാതെ പൾസർ 220, 3 സ്ഥാനം നേടിയപ്പോൾ ഈ അടുത്ത് എത്തിയ CB 350, Dominar 250 എന്നിവർ മികച്ച പ്രകടനം കാഴ്ച വക്കുന്നുണ്ട്.
Alert എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കുറഞ്ഞ വില്പന നടത്തിയ മോഡലിൽ മോജോയും ഉണ്ട് അന്ന് നമുക്ക് Mojo യുടെ വില്പന ലഭ്യമല്ല.
No | 200-500cc Motorcycle Sales | Oct-20 | Oct-19 |
1 | Classic 350 | 41,953 | 38,936 |
2 | Bullet 350 | 11,203 | 15,454 |
3 | Pulsar 220 | 7,238 | 7,758 |
4 | Electra 350 | 6,405 | 5,613 |
5 | Dominar 400 | 1,818 | 806 |
6 | Himalayan | 1,791 | 1,172 |
7 | Dominar 250 | 1,750 | 0 |
8 | Avenger 220 | 1,565 | 1,453 |
9 | Hness CB350 | 1,290 | 0 |
10 | KTM 390 | 1,038 | 361 |
11 | Husqvarna 250 | 759 | 0 |
12 | KTM 250 | 712 | 666 |
13 | GIXXER 250 | 599 | 525 |
14 | FZ25 | 509 | 592 |
15 | Apache 310 | 496 | 222 |
16 | MOJO | 77 | 40 |
– | Total | 79,203 | 73,598 |
© Copyright automalayalam.com, All Rights Reserved.