Kymco യുടെ സ്പോർട്ടി ഇലക്ട്രിക് സ്കൂട്ടർ F9 sport ഇന്റർനാഷണൽ മാർക്കറ്റിൽ.

ഇന്ത്യയിലും Kymco മോഡലുകൾ അവതരിപ്പിച്ചിരുന്നു.


തായ്‌വാനീസ് കമ്പനിയായ KYMCO യുടെ പുത്തൻ സ്പോർട്ടി സ്കൂട്ടർ അവതരിപ്പിച്ചു. നഗരയാത്രകൾക്കായി ഒരുക്കിയ ഇവൻ പക്കാ സ്പോർട്ടി സ്റ്റൈലിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. മിനിലിസ്റ്റിക് ഡിസൈൻ പിന്തുടരുന്ന F9 ന് ചെറിയ സീറ്റ്‌, ചെറിയ പാനലുക്കൾ, ഇരട്ട LED  ഹെഡ്‍ലൈറ്റ്,  വലിയ 14 ഇഞ്ച് ഗോൾഡൻ അലോയ് വീൽ, TFT ഡിസ്പ്ലേ, എന്നീ ഫീചെർസുമായി എത്തുന്ന  മോഡലിന്  

2 മണിക്കൂർ കൊണ്ട് ചാർജ് ആകുന്ന  12.7 ps കരുത്ത് പകരുന്ന ഇലക്ട്രിക് മോട്ടോറിന് ടോർക് 30 nm ആണ്. പരമാവധി റേഞ്ച് 120 km. പരമാവധി വേഗം 110 km.

© Copyright automalayalam.com, All Rights Reserved.