20 വയസ്സ് തികഞ്ഞ് ആക്ടിവ.

ആക്ടിവ 20 anniversary എഡിഷൻ അവതരിപ്പിച്ചു.

ഇന്ത്യയിൽ ഏറ്റവും വിൽക്കപ്പെടുന്ന സ്കൂട്ടറായ ഹോണ്ട ആക്ടിവ 2001 ലാണ് വിപണിയിൽ എത്തിയത്.

പുതിയ Matte Mature Brown നിറത്തിലെത്തുന്ന ആക്ടിവ 20 anniversary എഡിഷന് ആ നിറത്തിലുള്ള ഗ്രാബ് റെയിൽ, 20th Anniversary ലോഗോക്കൊപ്പം ആക്ടിവ ലോഗോ ഇപ്രാവശ്യം സ്വർണ നിറത്തിലാണ്, സിൽവർ സ്റ്റിക്കർ, കറുത്ത സ്റ്റീൽ വീൽ, ക്രങ്ക് കേസ് കവർ എന്നിവയും കറുപ്പിൽ തന്നെ.  

എൻജിൻ , ഫീചേഴ്‌സ് എന്നിവയിൽ മാറ്റമില്ല. സ്റ്റാൻഡേർഡ് ഡീലക്സ് എന്നിങ്ങനെ 2 വാരിയന്റിൽ ലഭിക്കുന്ന ഇവന് 66,816/- ,  68,316/- രൂപയാണ് (ex-showroom, Gurugram). വില. 

© Copyright automalayalam.com, All Rights Reserved.