ക്ലാസിക് 350 ക്ക് പുതിയ 2 നിറം

200 - 500 സിസി യിൽ ഇന്ത്യയിൽ ഏറ്റവും വിൽക്കപ്പെടുന്ന മോഡലാണ് ക്ലാസിക് 350

200 - 500 സിസി ഇന്ത്യയിൽ ഭരിക്കുന്ന ക്ലാസിക് 350 ക്ക് പുതിയ നിറം. ഡ്യൂവൽ ചാനൽ ABS യോടെ എത്തുന്ന മോഡലുകൾക്കാണ് പുതിയ നിറം എത്തിയിരിക്കുന്നത്. Metallo Silver, Orange Ember എന്നിങ്ങനെ 2 നിറങ്ങളിൽ എത്തുന്ന ക്ലാസിക് 350 ക്ക് ഇപ്പോൾ ആകെ 8 നിറങ്ങളിൽ പുത്തൻ മോഡൽ ലഭ്യമാണ്. എതിരാളികൾ കൂടുതൽ കരുത്താക്കുമ്പോൾ ക്ലാസിക് 350 യുടെ പുത്തൻ മോഡൽ എത്താനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞു.  

View On road price 

© Copyright automalayalam.com, All Rights Reserved.