ഒക്ടോബറിൽ ഏറ്റവും വില്പന കുറഞ്ഞ മോഡലുകൾ.

പ്രമുഖ ഇരുചക്ര നിർമാതാക്കളുടെ മുൻ നിര മോഡലുകൾ ഈ ലിസ്റ്റിൽ പെട്ടിട്ടുണ്ട്

ഇന്ത്യൻ വാഹനവിപണി ഉയർച്ചയുടെ പാതയിൽ ആണെങ്കിലും 2020 ഒക്ടോബർ മാസത്തെ വിൽപനയിൽ താഴെപോയ 10  മോഡലുകളാണ് താഴെ കൊടുക്കുന്നത്. ഇന്ത്യയിൽ മുൻനിര ഇരുചക്ര വാഹന നിർമാതാക്കളുടെ  ഇലക്ട്രിക്ക് സ്കൂട്ടറുക്കൾ ഈ നിരയിൽ മുന്നിൽ നിൽക്കുമ്പോൾ, പ്രമുഖ ഇരുചക്ര നിർമാതാക്കളുടെ മുൻ നിര മോഡലുകൾ ഈ ലിസ്റ്റിൽ പെട്ടിട്ടുണ്ട് എന്നാൽ ഏറ്റവും വില കുറവുള്ള ബൈക്ക് ഇൻട്രൂഡർ 150 യാണ്. 

S. no.ModelsUnits Sold
1TVS iQube32
2Bajaj Chetak258
3Suzuki Inruder300
4Aprilia SR 150361
5TVS Apache RR 310496
6Yamaha FZ 250509
7Suzuki Gixxer 250599
8KTM Duke 250712
9Husqvarna 250 Twins759
10Duke 3901038

 

© Copyright automalayalam.com, All Rights Reserved.