ടോപ് സെല്ലെർ ഒക്ടോബർ 2020.

ഇന്ത്യയിൽ ഒക്ടോബറിൽ ഏറ്റവും വില്പന നടത്തിയ 10 മോഡലുകൾ.

ഇന്ത്യൻ വാഹനവിപണി ഉയർച്ചയുടെ പാതയിലാണ് 20 ലക്ഷം യൂണിറ്റുകളാണ് ഒക്ടോബർ 2020 മാത്രം ഇന്ത്യയിൽ വില്പനനടത്തിയത് അതിൽ 83% ഓഹരികളും ഈ 10 പേരുടെ കൈകളിലാണ്. അതിൽ 4 അംഗങ്ങൾ ഹീറോയുടെ കൈയിലും. ഇന്ത്യയിൽ ടോപ് 10 ലിസ്റ്റിൽ ഏക സ്കൂട്ടർ ഹോണ്ട ആക്ടിവയാണ് വലിയ ഇടിവാണ് ഒക്ടോബറിൽ ആക്ടിവ നേരിട്ടത്. ഈ ലിസ്റ്റിൽ ഏറ്റവും പ്രമുഖൻ റോയൽ എൻഫീൽഡ് ക്ലാസിക് 350 യാണ്. 

ഇന്ത്യയിൽ ഏറ്റവും  വില്പന നടത്തിയ 10 മോഡലുകൾ

S.noModelsUnits sold
1Hero Splendor3,15,798 
2Hero HF Deluxe2,33,061 
3Bajaj Pulsar1,38,218 
4Honda CB Shine1,18,547
5Hero Glamour78,439 
6Hero Passion75,540 
7Bajaj Platina60,967 
8Bajaj CT51,052 
9Royal Enfield Classic 35041,953 
10TVS Apache40,943 

  

© Copyright automalayalam.com, All Rights Reserved.