ഇന്ത്യൻ മെയ്ഡ് ബൈക്കുകൾ വിദേശത്തേക്ക്.

BMW റോയൽ എൻഫീൽഡ് ബൈക്കുകളാണ് വിദേശത്തേക്ക് പോകുന്നത്.

റോയൽ എൻഫീൽഡിൻറെ പുത്തൻ മോഡലായ Meteor 350 യാണ് തായ്‌ലാൻഡിലേക്ക് ഇന്ത്യയിൽ നിന്ന് പോകുന്നത്. ഈ അടുത്താണ് തായ്‌ലൻഡിൽ Meteor 350 അവതരിപ്പിച്ചത്. 350 സിസി യിൽ ലോകതാരമായ Meteor 350 ഉടൻ തന്നെ യൂറോപ്പിലും അമേരിക്കൻ മാർക്കറ്റിലും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് റോയൽ എൻഫീൽഡ്.

TVS ൻറെ കൈപിടിച്ചാണ് BMW തങ്ങളുടെ കുഞ്ഞൻ മോഡലിന് വിദേശത്തേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നത്. പുത്തൻ ഇന്ത്യൻ സ്പെക് BS 6 മോഡൽ ഒരുമാറ്റമില്ലാതെ യൂറോപ്പിൽ എത്തുമ്പോൾ ഇന്ത്യയിലെ ഹൈലൈറ്റ് ആയിരുന്ന വില കുറവ് യൂറോപ്പിലില്ല. എന്നാൽ പുതിയ ഫീചേഴ്‌സ് വന്നതോടെ കുറച്ച് വിലകുടിയിട്ടുണ്ട്.  

© Copyright automalayalam.com, All Rights Reserved.