ഹോണ്ട CB 250 അണിയറയിൽ.

ഡിസൈനിൽ CB 400 യുടെ ഡിസൈനുമായാണ് സാമ്യം.

ഹോണ്ടയുടെ വിഖ്യാത റോഡ് സ്പോർട്സ് മോഡലായ CB 400 ൻറെ ഡിസൈൻ പിന്തുടരുന്ന പുതിയ CB 250 യുടെ  പേറ്റൻറ് ചിത്രം പുറത്ത്. പഴമയുടെ തനിമ ചോരാതെ ആധുനികതയുടെ മാറ്റങ്ങളുമായാണ് പുത്തൻ മോഡലിനെ ഹോണ്ടയുടെ എഞ്ചിനീയർമാർ ഡിസൈൻ ചെയ്തിരിക്കുന്നത്. മോണോ സസ്പെൻഷൻ, പുത്തൻ ഹോണ്ടയുടെ ടെക്നോളജിയുമായി ഉടൻ ഇന്റർനാഷണൽ മാർക്കറ്റിൽ പ്രതീഷിക്കുന്ന ഇവൻ. ഇന്ത്യയിൽ വരും കാലങ്ങളിൽ എത്തുന്ന 250 സിസി ക്ലാസിക് മോഡലുകളിൽ പെട്രോൾ ആയോ ഇലക്ട്രിക്ക് ആയോ പ്രതീഷിക്കാം. ബെനെല്ലിയുടെ 250 സിസി പെട്രോൾ എൻജിൻ പണിപ്പുരയിലും ഇലക്ട്രിക്ക് എൻജിനുമായി Yezdi യും കുറച്ച് വൈകി റോയൽ എൻഫീൽഡും 250 സിസി ബൈക്കുകളെ ഇന്ത്യയിൽ അവതരിപ്പിക്കും.

© Copyright automalayalam.com, All Rights Reserved.