BMW നേക്കഡ് സൂപ്പർ ബൈക്കിന് പുതിയ ഡിസൈനോപ്പം ഫീചേഴ്സും എത്തിയിട്ടുണ്ട്.
BMW ലിറ്റർ ക്ലാസ് നേക്കഡ് സ്പോർട്സ് ബൈക്കിന് കുഞ്ഞൻ BMW നേക്കഡ് സ്പോർട്സ് ബൈക്കുകളായ G 310 R, F900R എന്നിവരുടെ ഡിസൈൻ പിന്തുടർന്നാണ് ഹെഡ്ലൈറ്റ്. ഇന്ധനടാങ്ക്, റേഡിയേറ്റർ ഗാർഡ്, ബെല്ലി പാൻ എന്നിവ കൂടുതൽ ഷാർപ്പായിട്ടാണ് റീഡിസൈൻ ചെയ്തിരിക്കുന്നത്. ഇസ്ഹാക്സ്റ്റ്, ടൈൽ സെക്ഷൻ എന്നിവ S1000RR ൽ നിന്നാണ്.
6.5-inch TFT display യിൽ വീലി കണ്ട്രോൾ, ABS Pro കോർണേറിങ്, ABS ഡൈനാമിക് ട്രാക്ഷൻ കണ്ട്രോൾ, 3 റൈഡിങ് മോഡ് എന്നിവങ്ങനെ എല്ലാ ഇലക്ട്രോണിക്സും നിയന്ത്രിക്കാം. അതിനോടൊപ്പം ഒരുപിടി അഡിഷണൽ അക്സെസ്സറിസും S 1000R ന് BMW നൽകിയിട്ടുണ്ട്.
Euro 5 മലിനീകരണ ചട്ടം പാലിക്കുന്ന 999cc, inline-four-cylinder എൻജിൻ കരുത്ത് 11,000rpm ൽ 165bhp യും ടോർക് 9250rpm ൽ 115Nm ആണ്. ആകെ ഭാരം 199 kg അടുത്തവർഷം പകുതിയോടെ ഇന്ത്യൻ വിപണിയിൽ BS 6 മോഡലെത്തും.
© Copyright automalayalam.com, All Rights Reserved.