ഇപ്പോൾ 3 നിറങ്ങളിലാണ് MT 15 ഇന്ത്യയിൽ ലഭിക്കുന്നത്.
യുവാക്കളെ ലക്ഷ്യമിട്ട് " Customise your Warrior " എന്ന പ്രോഗ്രാമുമായി യമഹ. MT 15 ബൈക്കുകളെ യമഹ തന്നെ കസ്റ്റമൈസേഷൻ ചെയ്യുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇപ്പോൾ 3 നിറങ്ങളിൽ ലഭിക്കുന്ന യമഹ MT 15 നെ അലോയ് വീൽ, സ്റ്റിക്കർ എന്നിവ വിലയിൽ മാറ്റമില്ലാതെ 4 നിറങ്ങളിൽ കസ്റ്റമൈസേഷൻ ചെയ്യാം. ജനുവരി മുതലാണ് ഡെലിവറി ആരംഭിക്കുന്നത്.
എൻജിൻ സ്പെസിഫിക്കേഷൻ, ഫീചേഴ്സ് എന്നിവയിൽ മാറ്റമില്ല. എൻജിൻ ലിക്വിഡ് കൂൾഡ് , SOHC, 4 വാൽവ്
VVA ടെക്നോളോജിയോടെ എത്തുന്ന ഇവന് കരുത്ത് 18.5PS ഉം ടോർക് 13.9N.m ആണ്.
© Copyright automalayalam.com, All Rights Reserved.