അഭ്യൂഹങ്ങൾക്ക് ഒടുവിൽ Imperiale 400.

ബെനെല്ലിയുടെ ഇന്ത്യയിലെ ബെസ്റ്റ് സെല്ലറായ Imperiale 400 വലിയ വിലക്കയറ്റം

ബെനെല്ലിയുടെ ഇന്ത്യയിലെ ബെസ്റ്റ് സെല്ലറായ Imperiale 400 വലിയ വിലക്കയറ്റം #bs6_imperiale_price_out ഉണ്ടാകുമെന്ന് അഭ്യൂഹങ്ങൾക്ക് ഒടുവിൽ 20,000/- രൂപയുടെ വില വർദ്ധനയുമായി Imperiale 400 ഇന്ത്യയിലെത്തി. ഇപ്പോൾ 1.99 ലക്ഷം രൂപ മുതലാണ് വില. 6,000/- രൂപകൊടുത്ത് ബുക്ക് ചെയ്താൽ ഓഗസ്റ്റ് ആദ്യം കൈയിലെത്തും . BS 6 ൽ എൻജിനിൽ മാറ്റമില്ലെങ്കിലും RPM ൽ വ്യത്യാസവുമുണ്ട് ഇപ്പോൾ 373.5cc single-cylinder, air-cooled എൻജിൻ കരുത്ത് 6000 RPM ൽ 21 PS ഉം ടോർക് 3500 RPM ൽ ‌ 29 Nm തന്നെ.

© Copyright automalayalam.com, All Rights Reserved.