Yamaha R6 gallery
യമഹയുടെ മിഡ്ഡിൽ വെയിറ്റ് താരം യൂറോ 5 ൽ എത്താതെ പിൻവാങ്ങുന്ന ഇവൻ. ആദ്യമായി യമഹ അവതരിപ്പിച്ചത് 1999 ലാണ്. 2001, 2003, 2006, 2008, വർഷങ്ങളിൽ അപ്ഡേറ്റ് ചെയ്തപ്പോൾ അവസാന തലമുറ എത്തിയത് 2017 ലാണ്.
© Copyright automalayalam.com, All Rights Reserved.