കുനുമേൽ കുരുവായി റോയൽ എൻഫീൽഡ്

Meteor 350 ക്ക് മികച്ച പ്രതികരണം

കൊറോണ കാരണം റോയൽ എൻഫീൽഡ് ബൈക്കുകൾ പ്ലാൻറിൽ നിന്ന് ഷോറൂമിലേക്ക് എത്താനുള്ള കാലതാമസം കാരണം ഇന്ത്യയിൽ റോയൽ എൻഫീൽഡിന് ഏകദേശം 1.25 ലക്ഷം ബുക്കിങ്ങാണ് ഇന്ത്യയിൽ പെൻഡിങ് നില്കുന്നത്. എന്നാൽ വരും മാസങ്ങളിൽ വളർച്ച പ്രതീഷിക്കുന്ന ഇന്ത്യൻ വാഹനവിപണിയിൽ ഈ ബുക്കിംഗ് പെൻഡിങ് റോയൽ എൻഫീൽഡിന് കൂടുതൽ തലവേദന ഉണ്ടാകുമെന്ന് ഉറപ്പാണ്.  

എന്നാൽ കുറച്ചുനാളുകളായി തുടരുന്ന വിതരണത്തിലെ ഈ പ്രേശ്നങ്ങൾക്ക് പിന്നാലെയാണ് പുത്തൻ മോഡൽ Meteor ന്   കിട്ടുന്ന വലിയ ജനപ്രീതി ഇന്ത്യൻ വിപണിയിൽ എത്തിയിട്ട് ദിവസങ്ങൾക്കകം 8000 ബുക്കിംഗ് കവിഞ്ഞു എന്നാണ് പുതിയ വിവരം.  

എന്നാൽ വളർന്ന് വരുന്ന ഈ ഡിമാൻഡ് മുൻ നിർത്തി ഈ വർഷം പ്ളാൻറ് ൻറെ ഉത്പാദനം 5% കൂട്ടാനും വരും വർഷങ്ങളിൽ പുതിയ പ്ളാൻറ് പ്രവർത്തന സജാമാക്കാനുമാണ് റോയൽ എൻഫീൽഡിൻറെ തീരുമാനം.

© Copyright automalayalam.com, All Rights Reserved.