തിരിച്ചുവരവ്

നീണ്ട 40 വർഷത്തിന് ശേഷം Continental GT കഫേ റേസറുമായി

നീണ്ട 40 വർഷത്തിന് ശേഷം Continental GT കഫേ റേസറുമായി #re_history_ep23 റോയൽ എൻഫീൽഡ് തിരിച്ചെത്തി. ഹാരിസ് പെർഫോമൻസ് ഡിസൈൻ ചെയ്ത cradle frame ൽ നിർമ്മിച്ചെടുത്ത 535cc Single Cylinder, 4 Stroke, Air Cooled എൻജിൻ കരുത്ത് 29.5 bhp ആയിരുന്നു. ഒപ്പം ഒരുപിടി custom builds മോട്ടോർസൈക്കിളുക്കൾ Continental GT യിൽ പിറന്നിട്ടുണ്ട്.

© Copyright automalayalam.com, All Rights Reserved.