CB 125r VS Duke 125
ഇന്ത്യൻ മാർക്കറ്റിൽ 125 സിസി പ്രീമിയം മോഡൽ അത്ര ശക്തമല്ലെങ്കിലും ഇന്റർനാഷണൽ മാർക്കറ്റിൽ വലിയ സ്വീകാര്യതയുള്ള സെഗ്മെന്റാണ്. ഇന്ത്യയിലെ മുൻ നിര ഇരുചക്ര വാഹനനിർമ്മാതാക്കളായ സുസുക്കി, ഹോണ്ട, KTM തുടങ്ങിയവർക്ക് ഇന്റർനാഷണൽ മാർക്കറ്റിൽ മോഡലുകളുണ്ട്. അതിൽ ഈയിടെ എത്തിയ Euro 5, CB 125R ഉം Duke 125 തമ്മിലുള്ള സ്പെക് comparison താഴെ കൊടുക്കുന്നു.
Duke 125 | CB 125R | |
Engine | 125 cc, Liquid-cooled 4-stroke 4-valve DOHC | 124.9cc, Liquid-cooled 4-stroke 4-valve DOHC |
Power (ps) | 14.9 | 14.9 |
Torque (nm) | 12.0 | 11.6 |
Breaks ( Disc) | 300 mm // 230 mm | 296 mm // 220 mm |
Suspension | USD // Mono Suspension | USD // Mono Suspension |
Tyre | 110/70 // 150/60 - R17 | 110/70 // 150/60 - R17 |
Ground clearance | 175 mm | 140mm |
Weight | 139 kg | 130kg |
Seat Height | 830 mm | 816mm |
Mileage | 41.3 km/L | 45,5km/L |
Tank capacity | 13.4 L | 10.1L |
© Copyright automalayalam.com, All Rights Reserved.