Rank 1 clash

കഴിഞ്ഞ ആഴ്ചയിലെ പ്രധാന പ്പെട്ട വാർത്തകൾ ഒറ്റ നോട്ടത്തിൽ.


Euro 5 മലിനീകരണ ചട്ടം ഇന്റർനാഷണൽ മാർക്കറ്റിൽ എത്തുന്നതിനാൽ  കഴിഞ്ഞ ആഴ്ചയിൽ ഇന്റർനാഷണൽ മാർക്കറ്റിൽ കൂടുതൽ ലൗഞ്ചുകൾ ഉണ്ടായ വാരമാണ് കഴിഞ്ഞുപോയത്. ഇന്ത്യയിലും ഹീറോയുടെ പുതിയ മോഡലും അവതരിപ്പിച്ചു. ഒപ്പം മറ്റ് വിശേഷങ്ങളും ഒറ്റ നോട്ടത്തിൽ 

  1. ഇന്ത്യയിലെ ഏറ്റവും വില കൂടിയ ബൈക്കുമായി indian നിര.
  2. പുതിയ പ്ലാനുകളുമായി റോയൽ എൻഫീൽഡ്
  3. TVS പുതിയൊരു പേര് കൂടി പേറ്റൻറ് ചെയ്തു.
  4. പുത്തൻ കാവസാക്കി ZX 10R അണിയറയിൽ.
  5. Ather ന് വീണ്ടും വലിയ നിക്ഷേപം
  6. യൂസ്ഡ് ട്രിയംഫ് ഇനി ട്രിയംഫ് ഷോറൂമിൽ നിന്ന് തന്നെ
  7. Xtreme 200 S BS 6 അവതരിപ്പിച്ചു
  8. കറുമ്പനായി CB1000R Black Edition അവതരിപ്പിച്ചു.
  9. 2021 Suzuki V-Strom 650 XT ഇന്റർനാഷണൽ മാർക്കറ്റിൽ
  10. 2021 ഡുക്കാറ്റി XDiavel അവതരിപ്പിച്ചു.
  11. കരുത്ത് കൂട്ടി കുഞ്ഞൻ Cb 125R

 

© Copyright automalayalam.com, All Rights Reserved.