2021 ഡുക്കാറ്റി XDiavel ഗാലറി

ഡുക്കാറ്റിയുടെ പവർ ക്രൂയ്സറിന് പുതിയ നിറം.

Euro 5 എൻജിനുമായി എത്തുന്ന പുത്തൻ മോഡലിന് കരുത്തുകൂടിയ എൻജിനൊപ്പം പുതിയ നിറം കൂടി ഡുക്കാറ്റി 2021 മോഡലിന് നല്കിയിട്ടുണ്ട്.  

2021 Xdiavel പുത്തൻ ചിത്രങ്ങൾ കാണാം 

© Copyright automalayalam.com, All Rights Reserved.