ഇന്ത്യൻ മോഡലുകൾ വൈകും.

ഇന്ത്യൻ മോട്ടോർസൈക്കിൾസിൻറെ BS 6 മോഡലുകൾ

ഇന്ത്യൻ മോട്ടോർസൈക്കിൾസിൻറെ BS 6 മോഡലുകൾ ഈ വർഷം അവസാനം മാത്രമേ ഇന്ത്യൻ വിപണിയിൽ ഏതു. കൊറോണ തന്നെയാണ് ഇവിടെയും വില്ലൻ. തങ്ങളുടെ ഏറ്റവും അഫൊർടബിൾ മോഡലായ സ്കൗട്ട് തന്നെയാണ് ഇന്ത്യയിൽ ആദ്യം എത്തുക. ഒപ്പം എല്ലാ മോഡലുകളും CBU യൂണിറ്റായാണ് ഇതുവരെ ഇന്ത്യയിൽ എത്തിയിരുന്നത് BS 6 മോഡലുകളും അങ്ങനെ തന്നെ തുടരും.

© Copyright automalayalam.com, All Rights Reserved.