ഇന്ത്യയിലെ ഏറ്റവും വില കൂടിയ ബൈക്കുകളും അടങ്ങുന്നതാണ് ഇന്ത്യൻറെ നിര.
അമേരിക്കൻ ക്രൂയ്സർ ബൈക്ക് നിർമാതാക്കളായ ഇന്ത്യൻ മോട്ടോർ സൈക്കിൾസ് ചെറിയൊരു ഇടവേളക്ക് ശേഷം ഇന്ത്യയിൽ വില്പന പുനരാംഭിക്കുക്കയാണ്. കോറോണയെ തുടർന്ന് BS 6 ലൈൻ അപ്പ് വൈകിയെങ്കിലും. 13 മോഡലുകൾ അടങ്ങുന്നതാണ് പുതിയ നിര. 15.67 ലക്ഷത്തിൽ തുടങ്ങി 43.96 ലക്ഷം രൂപവില വരുന്ന മോഡലുകളാണ് ഇന്ത്യൻ മോട്ടോർസൈക്കിൾസ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഏറ്റവും അഫൊർഡബിൾ മോഡൽScout Bobber ഉം ടോപ് ഏൻഡ് മോഡൽ Road master ലിമിറ്റഡുമാണ്.
Price List
Model | Price (ex-showroom, Delhi) |
Scout Bobber | Rs 15,67,367 |
Scout | Rs 16,04,664 |
Scout Bobber Twenty | Rs 16,20,702 |
Indian Vintage | Rs 25,81,832 |
Indian Vintage Dark Horse | Rs 26,63,105 |
Indian Springfield | Rs 33,06,094 |
Indian Springfield Dark Horse | Rs 29,23,352 |
Indian Chieftain | Rs 31,67,937 |
Indian Chieftain Dark Horse | Rs 33,29,286 |
Indian Chieftain Limited | Rs 33,54,126 |
Roadmaster | Rs 43,21,031 |
Roadmaster Dark Horse | Rs 43,14,840 |
Roadmaster Limited | Rs 43,96,093 |
© Copyright automalayalam.com, All Rights Reserved.