KTM RC Series on road price in kerala
2014 ൽ ഇന്ത്യയിൽ എത്തിയതിന് ശേഷം നേരിട്ട് എതിരാളികൾ ഇല്ലാത്ത മോഡൽ. എങ്ങനെ നോക്കിയാലും പക്കാ ട്രാക്ക് ബൈക്ക്. RC സീരിസിൽ 125, 200, 390 എന്നീ മോഡലുകളാണ് ഇന്ത്യയിൽ നിലവിലുള്ളത്.
Ktm Thrissur 079092 99992
Models | Price |
RC 125 | 190,937/- |
RC 200 | 236,780/- |
RC 390 | 333,281/- |
*price 04.11.2020, Thrissur, Kerala
© Copyright automalayalam.com, All Rights Reserved.