TVS പുതിയൊരു പേര് കൂടി പേറ്റൻറ് ചെയ്തു.

ഈയിടെയാണ് Fiero എന്ന പേരും TVS ഇന്ത്യയിൽ പേറ്റൻറ് ചെയ്തിരുന്നു.


Fiero, Zepplin R ന്  ശേഷം പുതുതായി പേറ്റൻറ് ചെയ്തതാണ് Raider. Raider ADV ആകാനാണ് സാധ്യത. ഇന്ത്യയിലെ ADV ബൈക്കുകളുടെ ജനപ്രീതിയേറിവരുന്ന സാഹചര്യത്തിൽ Xpulse 200, KTM ADV 250 യുടെ ഇടയിൽ സ്ഥാനം ഉറപ്പിക്കുന്ന RTR 200 ൻറെ ഹൃദയവുമായി എത്തുന്ന ADV യാകും TVS ഒരുക്കുക എന്നാണ് അഭ്യുഹങ്ങൾ.  

Darkar റാലി യുടെ അനുഭവവും പുതിയ മോഡലിനെ കൂടുതൽ മികച്ചതാക്കാൻ TVS ന് കഴിയുമെന്ന് ഉറപ്പാണ്.  1.75 ലക്ഷത്തിന് താഴെ വില പ്രതീഷിക്കാം. 

© Copyright automalayalam.com, All Rights Reserved.