Panigale V2 ന് White Rosso കളർ സ്കീം.

ഇന്റർനാഷണൽ വിപണിയിൽ Panigale V2 ന് White Rosso കളർ സ്കീം.


ഇന്റർനാഷണൽ വിപണിയിൽ Panigale V2 ന് White Rosso കളർ സ്കീം. ഇന്റർനാഷണൽ വിപണിയിൽ എൻട്രി ലെവൽ സ്പോർട്സ് ബൈക്കായ 959 Panigale ക്ക് പക്കരാക്കാനായി എത്തിയ ഇവന്. ഡുക്കാറ്റിയുടെ ചുവപ്പ് നിറത്തിന് പുറമേയാണ് White Rosso കളർ സ്കീം എത്തുന്നത്. ബോഡി പാനലുക്കൾക്ക് pearl white നിറത്തിനൊപ്പം എയർ വെന്റിൽ ചുവപ്പ് നിറം കൊടുത്തപ്പോൾ കണ്ണെഴുതിയത് പോലെ ഹെഡ്‍ലൈറ്റിൻറെ എയർവെന്റിൽ ചുവപ്പ് നിറവും നൽകിയിരിക്കുന്നു. സിംഗിൾ സൈഡഡ് സ്വിങ്ആം ഉള്ള ഇവന് അലോയ് വീലും ചുവപ്പ് തന്നെ. ഹൃദയം L Twin, 955 cc, 4 valve, ലിക്വിഡ് കൂൾഡ് എൻജിൻ കരുത്ത് 155 bhp യാണ് ടോർക്‌ 104 Nm വും. ഇന്ത്യയിൽ ഈ വർഷം വിപണിയിലെത്തുന്ന ഇവന് White Rosso കളർ സ്കീം എത്താൻ സാധ്യതയില്ല.

© Copyright automalayalam.com, All Rights Reserved.