KTM Adventure 250 യുടെ സ്പെക് പുറത്ത്.

കൂടുതൽ അഫൊർഡബിൾ ആകാൻ ഫീചേഴ്സിൽ വെട്ടികുറക്കലുകൾ.


390 Adventure നെ അപേക്ഷിച്ച് ഷാസി, സസ്പെൻഷൻ, ടയർ സൈസ്, ഫ്യൂൽ ടാങ്ക്, ഒപ്പം 5 ഇഞ്ച്  TFT ഡിസ്പ്ലേ, ഓഫ് റോഡ് ABS എന്നിവ  ഇവനിൽ എത്തുമ്പോൾ ഈയിടെ  ഡ്യൂക്ക് 250 യിൽ എത്തിയ LED ഹെഡ്‍ലാംപ് പുത്തൻ ADV 250 യിൽ ഉണ്ടാകില്ല ഒപ്പം ബ്ലൂടൂത്ത് കണക്റ്റിവിറ്റി, റൈഡ് ബൈ വെയർ, ട്രാക്ഷൻ കണ്ട്രോൾ കുഞ്ഞൻ മോഡലിന് വെട്ടിക്കുറച്ച ഫീച്ചേഴ്‌സാണ്.  എന്നാൽ അടിസ്ഥാന വിവരങ്ങളായ സ്പീഡോമീറ്റർ , ഓടോ മീറ്റർ, ABS സ്റ്റാറ്റസ്, ഫ്യൂൽ ഗേജ് എന്നിവ ഉണ്ടാകും.  

എൻജിൻ ഡ്യൂക്ക് 250 യുടെ അതെ 30 bhp ക്വാറ്റർ ലിറ്റർ എൻജിൻ കുറവുകൾ ഏതുമില്ലാതെ ഭാരം 156  kg യിലേക്ക് എത്തിയപ്പോൾ സീറ്റിൻറെ ഉയരത്തിൽ ചെറിയൊരു വർദ്ധനയുണ്ട്. 390 യുടേത് 855 ആണെങ്കിൽ 858mm ലേക്ക് എത്തിയിട്ടുണ്ട് 250 യുടെ സീറ്റിൻറെ ഉയരം.  

ഈ ഫീചേഴ്സിൻറെ കുറവ് വലിയതോതിൽ ADV 250 യെ അഫൊർഡബിൾ ആക്കാൻ സാധിക്കുമെന്ന് ഉറപ്പാണ്. 2.5 ലക്ഷത്തിന് താഴെ വില പ്രതിഷിക്കുന്ന ADV 250 ക്ക് അൺ ഒഫീഷ്യൽ ബുക്കിങ്ങും ചില ഷോറൂമുകൾ തുടങ്ങിയിട്ടുണ്ട്. 

© Copyright automalayalam.com, All Rights Reserved.