ഹാർലിയുടെ ഇന്ത്യയിലെ ഷോറൂം ശൃംഖല ചുരുങ്ങും

ഹാർലിയുടെ rewire സ്ട്രാറ്റജിയുടെ ഭാഗമായി ഹീറോയുമായി പങ്കാളിയായിരുന്നു

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരു ചക്ര വാഹനനിർമ്മാതാക്കളായ ഹീറോയുടെ കൈപിടിച്ച് പ്രവർത്തനം പുനഃരാരംഭിക്കുന്ന ഹാർലിക്ക് വലിയ വെല്ലുവിളിയാണ് ഇന്ത്യയിൽ നേരിടേണ്ടി വരുക. ഇന്ത്യയിൽ ഹാർലിക്ക് ഏറ്റവും വില്പനയുള്ള മോഡലായ Harley സ്ട്രീറ്റ്  750 ഇന്ത്യയിൽ Assemble ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ഹാർലിയുടെ ഇന്ത്യയിലെ ഷോറൂം ശൃംഖല 33 ൽ നിന്ന് 17 ലേക്ക് എത്തുമെന്നാണ് കണക്ക്. കാരണം ഹാർലിയുടെ 80% വില്പന കൈയാളുന്നത് സ്ട്രീറ്റ് 750 യാണ്. ബാക്കി മോഡലുകളെ വച്ച് ഇപ്പോഴുള്ള മാർജിനിൽ  ഡീലർഷിപ്പ് പ്രവർത്തിപ്പിക്കാൻ സാധിക്കില്ല എന്നാണ് പുതിയ വിവരം.

© Copyright automalayalam.com, All Rights Reserved.