അഫൊർടബിൾ Multistrada ഇന്ത്യയിലേക്ക്.

ഡുക്കാറ്റിയുടെ സാഹസികൻ Multistrada 950 S ഇന്ത്യയിൽ അവതരിപ്പിച്ചു

രൂപത്തിൽ Multistrada യുടെ അതെ ഡിസൈൻ ലാംഗ്വേജ്  പിന്തുടരുന്ന  Multistrada 950 S ന് ഡുക്കാറ്റിയുടെ LED ഹെഡ്‍ലൈറ്റിനൊപ്പം കോർണേറിങ് ലൈറ്റ്‌സും നൽകിയിരിക്കുന്നു. വലിയ യാത്രക്കൾക്കും ഡെയിലി യൂസിനും ഒരു പോലെ ഇണങ്ങും വിധത്തിൽ ഒരുക്കിയിരിക്കുന്ന ഇവൻറെ ഹൃദയം  937cc, Testastretta L-Twin എൻജിൻ കരുത്ത് 113PS ഉം ടോർക്  96Nm വുമാണ്. 6 സ്പീഡ് ട്രാൻസ്മിഷനോട് കൂടിയ ഇവന് bi-directional ക്വിക്ക് ഷിറ്റർ, ABS,  

4 റൈഡിങ് മോഡ്, Vehicle Hold Control,  ട്രാക്ഷൻ കണ്ട്രോൾ, Ducati സ്കൈ ഹൂക് Evo സെമി ആക്റ്റീവ് സസ്പെൻഷൻ  എന്നിങ്ങനെ   ഒപ്പം ഒരുപിടി ഫീചേഴ്‌സും  പുത്തൻ മോഡലിന് ഡുക്കാറ്റി നൽകിയിട്ടുണ്ട്.  

ഇന്ത്യയിലെ പ്രധാന എതിരാളികളായ   Triumph Tiger 900 GT (13.70L ) , BMW F 900 XR (10.50 L ) എന്നിവരെക്കാളും  വില കൂടുതലാണ് നമ്മുടെ ഡുക്കാറ്റിയുടെ അഫോർടബിൾ സാഹസികന്. സ്‌ഷോറൂം വില  15.49 ലക്ഷം.

© Copyright automalayalam.com, All Rights Reserved.