ലൗഞ്ചിന് മുൻപ് തെളിഞ്ഞ് Meteor 350.

റോയൽ എൻഫീൽഡിൻറെ പുത്തൻ തലമുറ മോഡലാണ് Meteor 350.

നവംബർ 6 ന് വിപണിയിൽ എത്താൻ ഒരുങ്ങുന്ന റോയൽ എൻഫീൽഡ് Meteor 350 യുടെ കൂടുതൽ ചിത്രങ്ങൾ പുറത്ത്. ഷാസി, എൻജിൻ, പുതിയ ഫീചേഴ്‌സ്, അക്‌സെസ്സറിസ് എന്നിങ്ങനെ തുടങ്ങി പുതുതായി വരുന്ന എതിരാളികളുമായി കൊമ്പ് കോർക്കുന്ന തരത്തിലാണ് പുത്തൻ മോഡലിനെ ഒരുക്കിയിരിക്കുന്നത്.

© Copyright automalayalam.com, All Rights Reserved.